ജർമ്മനി വിസ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെയാണ്?
ജർമ്മനി വിസ അപ്ലിക്കേഷൻ ഫോം ഓൺലൈൻ ഫിൽ ഇൻ ചെയ്തതിനു ശേഷം പ്രിന്റ് എടുക്കുയായാണ് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിങ്ങൾക്ക് വിസ അപ്ലിക്കേഷൻ ഫോം കാണാവുന്നതാണ്.
Germany Visa Application Form – Long term stay
മല്ലൂസ്എബ്രോഡിന്റെ യൂട്യൂബ് ചാനലിൽ അപ്ലിക്കേഷൻ ഫോം ഫിൽ ഇൻ ചെയ്യുന്നത് വിശദമായി കൊടുത്തിട്ടുണ്ട്. ദയവായി വീഡിയോ കാണുക.