VIADUC DE MILLAU-ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം( World’s tallest cable-stayed bridge)

VIADUC DE MILLAU-ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം( World’s tallest cable-stayed bridge)

Vipin Das, 30 Sec read

ഫ്രാന്‍സ്: 336.4 (1,104 ft) മീറ്റര്‍ ഉയരമുള്ള VIADUC DE MILLAU ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം എന്ന ലോക റെക്കോര്‍ഡ്‌ കരസ്ഥമാക്കിയിരിക്കുന്നത്‌ (Eiffel tower നെക്കാളും ഉയരമുണ്ട്). 2460 മീറ്റര്‍ നീളമുള്ള ഈ പാലം 9 ഇടങ്ങളില്‍ ഭൂമിയെ തൊട്ടിട്ടുണ്ട്( 7 very Slender pillars). English architect Lord Norman Foster & French engineer Michel Virlogeux ന്‍റെ ഡിസൈനില്‍ ആണ് ഈ പാലം നിര്‍മ്മിക്കപ്പെട്ടത്.

VIADUC DE MILLAU, France – World’s tallest bridge

October 2001 നിര്‍മാണം ആരംഭിച്ച് December 2004 ല്‍ ഉത്ഘാടനം ചെയ്യപ്പെട്ട ഈ പാലത്തിന്‍റെ നിര്‍മാണത്തിനായി 205,000 ടണ്‍ കോണ്‍ക്രീറ്റ് വേണ്ടിവന്നു. South of France ല്‍ ഉള്ള Tarn River ന് കുറുകെ നിലകൊള്ളുന്ന ഈ പാലത്തിലൂടെ ദിവസവും ഏകദേശം 10,000 മുതല്‍  25,000 വരെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.


Leave a Reply

Start typing and press Enter to search

error: Content is protected !!
×