Upcoming German language exam dates – India(Updated November 18)

Upcoming German language exam dates – India(Updated November 18)

Goethe-Institute മായി യാതൊരുവിധത്തിലും ബന്ധമില്ലാത്ത ചില ഏജൻസികൾ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ സ്ലോട്ടുകൾ ഉറപ്പാക്കുമെന്നും ഗോയിഥെ-ഇൻസ്റ്റിറ്റ്യൂട്ട്കളിൽ ജർമൻ ഭാഷ പരീക്ഷകളിൽ വിജയം ഉറപ്പാക്കുമെന്നും വ്യാജമായി വാഗ്‌ദാനം നൽകി പണം വാങ്ങുന്നതായി Goethe-Institut ൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായിയാണ് അറിയാൻ കഴിഞ്ഞത്.

വ്യാജ ഏജൻസികളുടെ കെണിയിൽ പെട്ട് പണം നഷ്ടമായവർ ഏറെയുണ്ട്. ജർമ്മൻ എക്സാം എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ഏജൻസികളെ സമീപിക്കാതെ തന്നെ സ്വയം റജിസ്റ്റർ ചെയ്യാവുന്നതാണ്.

Exam dates and exam centers in India(Updated Nov 18)

1)Exam schedule – TRIVANDRUM & KOCHI

Please send your exam registration email to exams@goethe-zentrum.org and should be sent from your registered email address. Emails received for the exam B2 registration on 20th November after 11.02 am will not be considered.

Click on the below given link to see the email format. Registration through email possible only for B2 exams.

Click here to see the Email format.

Sample Email format for registering B2 exam

Full NameDistrictContact numberExam ModulesRegistered email on Goethe website
Anil MathewKollam09876543210B2 Full or Lesen, Hören, Schreiben, SprechenAnilmathew1234@abcd.com

Please remember: Registration through email possible only for B2 exams in Trivandrum and Cochin. For other exams, please register on Goethe website.

For more information, Visit Goethe Zentrum, Trivandrum

.

2)Exam schedule – Nashik

Registration for all exams at Mumbai and Nashil exam center to be done through Webshop.

For more information, please visit the link:

Click here – Goethe Institute – Mumbai

തന്നിരിക്കുന്ന തീയതിയിൽ നിങ്ങൾക്ക് ഒരു പരീക്ഷാ സ്ലോട്ട് ഷെഡ്യൂൾ ചെയ്യാൻ നിങ്ങൾക്ക് അസൗകര്യം ഉണ്ടെങ്കിൽ, ചുവടെയുള്ള ഔദ്യോഗിക ലിങ്ക് ഉപയോഗിച്ച് വെയ്റ്റിംഗ് ലിസ്റ്റിലേക്ക് നിങ്ങളുടെ പേര് നൽകുക. ഗോഥെ ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

Click here – Exam Waiting List – Nashik

Goethe Centers websites – India

  1. Bangalore
  2. Kolkata
  3. Chennai
  4. New Delhi
  5. Mumbai
  6. Pune

Coperation Partners

  1. Trivandrum
  2. Coimbatore
  3. Hydrabad
  4. Chandigarh


Leave a Reply

Start typing and press Enter to search

error: Content is protected !!
×