UK, Clifton നിൽ യിൽ നിന്നും Australia യിലേക്ക് കുടിയേറുന്ന, Dimi ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
Clifton പ്രിയങ്കരനായ ഡിമിക്കും പത്നി സൌമ്യക്കും Clifton മലയാളി കള്‍ച്ചറല്‍ ആസോസിയേഷന്‍റെ യാത്രയയപ്പ് ഉപഹാരം ശ്രീ ഹരികുമാര്‍ സമ്മാനിച്ചു. Clifton ലെ സ്പോര്‍ട്സ് കൂട്ടായ്മകളില്‍ പ്രധാന സാന്നിധ്യമായിരുന്ന അദ്ദേഹം ക്രിക്കറ്റ്, ഫുട്ബോള്‍ , ബാസ്കറ്റ് ബോള്‍, ബട്മിന്ടന്‍ പ്രേമിയായിരുന്നു.
Agin Aliyas
27 Sep 2023Happy journey stay blessed
Thomas
28 Sep 2023Happy Journey