2024 ൽ നിക്ഷേപിക്കാവുന്ന മികച്ച 10 മ്യൂച്വൽ ഫണ്ടുകൾ
നിങ്ങളുടെ കൈയിൽ കുറച്ച പണം ഉണ്ട്, അല്ലെങ്കിൽ നിങ്ങൾ എല്ലാ മാസവും കുറച്ചു തുക ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെലവുകൾക്കായി ഇപ്പോൾ മുതൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. അത് ഇൻവെസ്റ്റ് ചെയ്യാൻ നിരവധി സാധ്യതകൾ ഉണ്ട്. ഇതിൽ എവിടെ ഇൻവെസ്റ്റ് ചെയ്‌താൽ ആണ് നല്ല റിട്ടേൺ ലഭിക്കുക എന്നത് പലരും ചോദിക്കുന്ന ചോദ്യമാണ്. പലരും പല മറുപടികളും പറയാറുണ്ട്. ചിട്ടി (KSFE Pravasi Chits) തുടങ്ങുക, സ്വർണം വാങ്ങുക, അല്ലെങ്കിൽ സ്വർണം ബോണ്ട് (Sovereign Gold Bond (SGB)) ആയി വാങ്ങി സൂക്ഷിക്കുക, ഏതെങ്കിലും ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ് ഇടുക (HDFC Bank – fixed deposit), റിയൽ എസ്റ്റേറ്റ്, ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുക (You will need a Demat and a Trading account), മ്യുച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുക തുടങ്ങി നിരവധി മറുപടികൾ.
മ്യൂച്ചൽ ഫണ്ടിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് നിങ്ങളിൽ പലരും കേട്ടിട്ടുണ്ട്. എന്നാൽ പലർക്കും മ്യൂച്ചൽ ഫണ്ടിൽ എങ്ങനെയാണ് നിക്ഷേപിക്കുന്നത് എന്നറിയില്ല. മറ്റു നിക്ഷേപ മാർഗങ്ങളെ അപേക്ഷിച്ചു കൂടുതൽ റിട്ടേൺ തരുന്നതും, അതുപോലെ ഷെയർ മാർക്കറ്റിൽ നേരിട്ട് ഇൻവെസ്റ്റ് ചെയ്യുന്നതിനെ അപേക്ഷിച്ചു റിസ്ക് കുറഞ്ഞതുമായ നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ട്. എങ്ങനെയാണ് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നത് ഇതിനു മുൻപുള്ള ഞങ്ങളുടെ ആർട്ടിക്കിളുകളിൽ കൊടുത്തിട്ടുണ്ട്.
ചുവടെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആ ഫണ്ടിൽ ക്ലിക്ക് ചെയ്‌താൽ അവരുടെ വെബ്സൈറ്റ് ഓപ്പൺ ആകുന്നതായിരിക്കും. ഉദാഹരണത്തിന് HDFC Mid-Cap Opportunities Fund – Growth ക്ലിക്ക് ചെയ്‌താൽ HDFC യുടെ വെബ്സൈറ്റ് ഓപ്പൺ ആകുന്നതായിരിക്കും. അവരുടെ വെബ്സൈറ്റുകളിൽ അക്കൗണ്ട് ക്രിയേറ്റു ചെയ്തു നിങ്ങൾക്ക് ഇൻവെസ്റ്റ്മെന്റ് ആരംഭിക്കാവുന്നതാണ്. ഞങ്ങളുടെ അനാലിസിസിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഫണ്ടുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
2024 ൽ നിക്ഷേപിക്കാവുന്ന മികച്ച പത്തു മിച്ചൽ ഫണ്ടുകളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഈ ഫണ്ടുകളുടെ ഇതുവരെയുള്ള പെർഫോമൻസ് അറിയാനും റിട്ടേൺ ചെക്ക് ചെയ്യാനും ഓരോ ഫണ്ടിലും ക്ലിക്ക് ചെയ്‌താൽ മതി.
- HDFC Mid-Cap Opportunities Fund – Visit site
- Nippon India Large Cap Fund – Visit site
- JM Flexicap Fund – Direct Plan – Visit site
- Kotak Emerging Equity Fund – Visit site
- Mirae Asset Midcap Reg – Visit site
- Axis Midcap Fund – Visit site
- HDFC Flexi Cap Direct – Visit site
- ICICI Prudential Bluechip Fund Direct Growth – Visit site
- Nippon India Multi Cap Fund Direct Growth – Visit site
- HSBC Value Fund Direct Growth – Visit site
Trailing returns of above listed mutual funds
Top Funds – Annualized Returns | Return – 1 years | Return – 3 years | Return – 5 years |
HDFC Mid-Cap Opportunities Fund | 47.37% | 30.21% | 22.95% |
Nippon India Large Cap Fund | 32.78% | 23.12% | 17.32% |
JM Flexicap Fund – Direct Plan | 45.18% | 26.39% | 23.14% |
Kotak Emerging Equity Fund | 32.84% | 25.04% | 22.32% |
Mirae Asset Midcap Reg | 37.40% | 25.72% | ——– |
Axis Midcap Fund | 31.86% | 19.18% | 20.09% |
HDFC Flexi Cap Direct | 32.07% | 26.80% | 19.89% |
ICICI Prudential Bluechip Fund Direct Growth | 29.65% | 20.42% | 18.26% |
Nippon India Multi Cap Fund Direct Growth | 41.12% | 32.50% | 20.52% |
HSBC Value Fund Direct Growth | 44.44% | 27.64% | 21.81% |
Disclaimer: – Our content is meant to be used only for educational and informational purposes. it is necessary that you conduct your own analysis before making any investment decisions. Mutual Fund Investments are subject to market risks.
References: Annualized Returns – https://economictimes.indiatimes.com/mutual-funds