നഴ്‌സുമാർക്ക് സ്വാഗതം ജർമ്മനിയിലേക്ക്
ഇന്ത്യയിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി, ജർമൻ ഭാഷ പരിചയം B1 അല്ലെങ്കിൽ B2 നേടിയിട്ടുള്ള നഴ്‌സുമാർക്ക് ജർമനിയിൽ ജോലി ലഭിക്കാൻ സഹായിക്കുന്നു. കുറഞ്ഞത് ഒരു വർഷമെങ്കിലും നഴ്സിംഗ് മേഖലയിൽ ജോലി പരിചയം ഉള്ളവർക്കാണ് മുൻഗണന.
ജർമ്മൻ ഭാഷ B2 എക്സാം എഴുതി ഫുൾ മൊഡ്യൂൾ കിട്ടാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. ജർമ്മനിയിൽ വന്നതിന് ശേഷം നിങ്ങൾക്ക് കിട്ടാനുള്ള B2 മൊഡ്യൂൾസ് എഴുതി എടുക്കാൻ സമയം ലഭിക്കുന്നതായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതായിരിക്കും.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ ഞങ്ങളുടെ whatsapp നമ്പറിലേക്ക് നിങ്ങളുടെ വിവരങ്ങൾ അയച്ചു തരിക.
Click the link below to call us or WhatsApp:
Blessy, Kerala & Germany
Kerala – +91 7025454150 – Call now
Kerala – +91 8138848567 – Contact on WhatsApp now
Germany – +49 1525 1009 145 – Contact on WhatsApp now
Anet, Germany:
Kerala +91 9846867943 – Call now
Germany – +49 176 75893533 – Contact on WhatsApp now