Nottingham വള്ളംകളി മത്സരം

Nottingham വള്ളംകളി മത്സരം

British Dragon Boat Racing Association 23 July 2023 ന്  Nottingham ല്‍ വച്ച് നടത്തിയ നാഷണല്‍ ലീഗ് വള്ളംകളി മത്സരത്തില്‍ പതിനേഴോളം ടീമുകള്‍ പങ്കെടുത്തു. UK യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നു. ഇതില്‍ മലയാളി സാന്നിധ്യം എടുത്ത് പറയേണ്ടതാണ്.

Binoy John, Alvin Binoy, Aldin Binoy എന്നിവരാണ് പങ്കെടുത്ത മൂന്ന് മലയാളികള്‍

കുവൈറ്റില്‍ നിന്ന് ഈ അടുത്തിടക്ക് UK യിലേക്ക് കുടിയേറിയവരാണ് Binoy John ഉം അദ്ദേഹത്തിന്‍റെ കുടുംബവും. നിരവധി വള്ളംകളി മത്സരങ്ങളില്‍ കിരീടം നേടിയിട്ടുള്ളവര്‍ ആണ് Binoy John ഉം അദ്ദേഹത്തിന്റെ രണ്ട് മക്കളും. UK യില്‍ നടക്കുന്ന എല്ലാ വള്ളംകളി മത്സരങ്ങളിലും പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട്.

Read more..

Leave a Reply

Start typing and press Enter to search

error: Content is protected !!
×