പ്രശസ്ത കബഡി ടീമുകളായ നോട്ടിങ്ങാം റോയൽസും വുസ്റ്റർ റോയൽസും ഏറ്റുമുട്ടുന്നു.
വേൾഡ് കബഡി ദിനമായ 2024 മാർച്ച് മാസം 24 ന് ഹോളി സെലിബ്രേഷനും കൂടാതെ യുകെയിലെ പ്രശസ്ത കബഡി ടീമുകളായ നോട്ടിങ്ങാം റോയൽസും വുസ്റ്റർ റോയൽസും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ജൂബിലി ക്യാമ്പസ് നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിൽ ഉച്ചക്ക് ശേഷം 1:30 മുതൽ 5 മണിവരെ നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു.

VS

എല്ലാ നല്ലവരായ നാട്ടുകാരെയും അന്നേ ദിവസം ഹോളി സെലിബ്രേഷനിലേക്ക് കബഡി മത്സരം കണ്ടു പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷണിച്ചുകൊള്ളുന്നു.
മത്സര വേദി
ജൂബിലി ക്യാമ്പസ്
നോട്ടിങ്ങാം യൂണിവേഴ്സിറ്റി
7301 വുലാട്ടൻ റോഡ്, ലെന്റൺ, നോട്ടിങ്ങാം NG8 1BB
