ജര്‍മ്മനിയില്‍ തൊഴിലവസരങ്ങള്‍
Jobs in Germany
- Software Developer ( Softwareentwickler Windows/Linux/Admin)
- Electronics Engineer (Elektroniker)
- Mechatronics Engineer (Mechatroniker)
മേല്‍പ്പറഞ്ഞ തൊഴിലവസരങ്ങളിലേക്ക് ജര്‍മ്മനിയിലെ WH Münzprüfer Berlin എന്ന സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന ഇമെയില്‍ അഡ്രസില്‍ ബന്ധപ്പെടാവുന്നതാണ്.
Please contact: personal@whberlin.de
ഈ സ്ഥാപനവുമായി MallusAbroad ന് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട തൊഴിലവസരം നിങ്ങളെ അറിയിക്കുന്നു എന്നത് മാത്രമാണ്.
ലോകത്തിന്‍റെ എല്ലാ രാജ്യങ്ങളിലുമുള്ള തൊഴിലവസരങ്ങള്‍ ഞങ്ങള്‍ ഇതുപോലെ നിങ്ങളുടെ മുന്‍പാകെ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് നിങ്ങളുടെ കൂടെ സഹകരണത്തോടെ മാത്രമേ പ്രാവര്‍ത്തികമാവുകയുള്ളു.
നിങ്ങളുടെ അറിവില്‍ എത്തുന്ന തൊഴിലവസരങ്ങള്‍ MallusAbroad.com ല്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും.
ഇടനിലക്കാര്‍ മുഖാന്തിരം അപേക്ഷിക്കാവുന്ന വിധത്തിലുള്ള ജോബ് പോസ്റ്റുകള്‍ ഞങ്ങള്‍ അപ്രൂവ് ചെയ്യുന്നതായിരിക്കുകയില്ല എന്ന് സ്നേഹപൂര്‍വ്വം അറിയിക്കുകയാണ്. നേരിട്ട് ആ സ്ഥാപനത്തെ ബന്ധപ്പെടാനുള്ള ഇമെയില്‍ അഡ്രസ് അല്ലെങ്കില്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്താന്‍ ദയവായി ശ്രെദ്ധിക്കണം.