IFA Berlin 2023 – Consumer Electronics Fair
Siby Joseph, 1 min read
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങളുടെ വ്യാപാര പ്രദർശനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള തിയതികളില്‍ Messe Berlin ല്‍ നടക്കുന്നതാണ്. 1924 തുടര്‍ച്ചയായി എല്ലാ വര്‍ഷവും ബര്‍ലിനില്‍ നടന്നുവരുന്ന ഈ വ്യാപാരപ്രദര്‍ശന മേളയുടെ 99 ആം വാര്‍ഷികം ആഘോഷിക്കുകയാണ്. പുതിയ ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നതിന് മുന്‍പ് തന്നെ അവ നിങ്ങള്‍ക്ക് ഈ മേളയില്‍ കാണാവുന്നതാണ്.
30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1000-ലധികം പ്രദർശകർ അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും റീട്ടെയിലർമാർക്കും വാങ്ങുന്നവർക്കും വ്യവസായ വിദഗ്ധർക്കും മുന്‍പില്‍ അവതരിപ്പിക്കുന്നു.
Ticket Prices
All tickets below will be valid for all 5 days of IFA Berlin 2023.
Current Price ends 31 August
5 Day Ticket – €22.91
Student Ticket – €11.78
Please book your tickets here
https://ifa-berlin-2023.reg.buzz/new-reg?type=public
Fair location: – Messe Berlin,
Messedamm 22, 14055 Berlin, Berlin, Germany
Thank you for taking the time to read and share your thoughts.