നിങ്ങള്‍ hiking ഇഷ്ടപ്പെടുന്നവർ ആണോ?

നിങ്ങള്‍ hiking ഇഷ്ടപ്പെടുന്നവർ ആണോ?

ജര്‍മ്മനിയില്‍ hiking ന് പറ്റിയ ഒരിടം

Life is short and the world is wide. Never stop exploring.

ജർമ്മനിയിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ മലയിടുക്കുകളില്‍ ഒന്നാണ് Partnach Gorge അല്ലെങ്കില്‍  Partnachklamm.

ഈ മലയിടുക്കിന് 702 മീറ്റർ (2,303 അടി) നീളവും 80 മീറ്ററിലധികം (260 അടി) ആഴവുമുണ്ട്.

പാറയിൽ കൊത്തിയെടുത്ത നിരവധി തുരങ്കങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.  മനോഹരമായ വെള്ളച്ചാട്ടങ്ങളും ഒഴുകുന്ന Partnach നദിയും  നിങ്ങൾക്ക് കാണാൻ കഴിയും.

ഇത് സ്ഥിതിചെയ്യുന്നത് ബവേറിയന്‍ സിറ്റി Garmisch-Partenkirchen അടുത്താണ്. നിങ്ങൾക്ക് കാറിലോ ട്രെയിനിലോ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

Garmisch-Partenkirchen ല്‍ ഉള്ള Olympia Skistadion ഇതിനടുത്താണ്.

Olympia Skistadion
PARTNACHGORGE
Opening hours

June until September   8 am until 8 pm

October until May  8 am until 6 pm

Admission fees

Adults – 7,50 EUR

Kids/adolescents (6 – 17 years of age) – 3 EUR

15 ആളുകളോ അതിൽ കൂടുതലോ ഉള്ള ഗ്രൂപ്പുകൾക്ക് മുതിർന്നവർക്ക് 6,50 EUR ഉം കുട്ടികൾക്ക് 2,50 EUR ഉം ആയിരിക്കും ചാര്‍ജ്. ബസ് ഡ്രൈവർക്കും ഗൈഡിനും സൗജന്യമായി സന്ദർശിക്കാവുന്നതാണ്.

partnachklamm@gapa.de എന്ന ഇ-മെയിൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Please check out their official website
https://www.partnachklamm.de/en

ടണലുകളിലൂടെ നടക്കുമ്പോള്‍ ചില ഭാഗങ്ങൾ നല്ല ഇരുണ്ടതായതിനാൽ നിങ്ങൾ ഒരു ഫ്ലാഷ്‌ലൈറ്റോ ഹെഡ്‌ലാമ്പോ കരുതുന്നത് നല്ലതായിരിക്കും. അതുപോലെ ഉറപ്പുള്ള ഒരു ജോഡി ഷൂ മറക്കാതെ കരുതുക.

All your comments and suggestions are welcome

Leave a Reply

Start typing and press Enter to search

error: Content is protected !!
×