വെറും അഞ്ച് യൂറോക്ക് സിനിമ ആസ്വദിക്കൂ, ചലച്ചിത്രോത്സവം 2023, സെപ്റ്റംബര്‍ 9, 10. ജര്‍മ്മനി
Das Kinofest 9 , 10. September 2023
ജര്‍മ്മനി:- 2023 ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 9, 10 തിയതികളില്‍ നിങ്ങള്‍ക്ക് ജര്‍മ്മനിയിലെ ഒട്ടുമിക്ക സിനിമ തിയേറ്ററുകളിലും വെറും 5 യൂറോക്ക് സിനിമ ആസ്വദിക്കാവുന്നതാണ്.
കൊറോണക്ക് ശേഷം സിനിമ പ്രേമികളെ തിയേറ്ററുകളിലേക്ക് ആഘര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ രണ്ട് ദിവസത്തെ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത് . ബെര്‍ലിനില്‍ മാത്രം നാല്‍പ്പത്തിയഞ്ചോളം തിയേറ്ററുകളില്‍ 5 യൂറോക്ക് സിനിമ ആസ്വദിക്കാവുന്നതാണ്. ജർമ്മനിയിലെ ഏകദേശം 90 ശതമാനവും സിനിമാശാലകളും ഈ ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
Find Your Local Cinemas
https://zoopalast.premiumkino.de
https://www.cinestar.de/kino-jena/das-kinofest
ഇപ്പോള്‍ തന്നെ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്യുക.