Latest News

ജര്‍മ്മനിയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം

Skywalk Willingen The longest suspension bridge in Germany ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ( 665 മീറ്റർ നീളവും 100 മീറ്റർ ഉയരവും)   Hesse യിലെ Willingen നിൽ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ടിബറ്റൻ ശൈലിയിലുള്ള തൂക്കുപാലം ആണ്. 1.45 […]

ബര്‍ലിനിലില്‍ ഒരു സിംഹത്തെ കണ്ടതായി മുന്നറിയിപ്പ്.

ബെര്‍ലിനിലില്‍ കഴിഞ്ഞ രാത്രിയില്‍ ഒരുസിംഹത്തെ അലഞ്ഞു നടക്കുന്നത്കണ്ടതായിമുന്നറിയിപ്പ്. പോലീസ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ട്. ബര്‍ലിനില്‍ Teltow ഭാഗത്തായി കണ്ടതായി ആണ് അറിയിപ്പ്. കഴിഞ്ഞ രാത്രിയിൽ ദൃക്‌സാക്ഷികൾ വന്യമൃഗത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു, ഉടനെ തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഈ മൃഗം വഴിയരികിൽ ഒരു കാട്ടുപന്നിയെ വേട്ടയാടുകയോ കൊല്ലുകയോ ചെയ്തതായി […]

ജർമ്മനിയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് ഒരു സന്തോഷ വാർത്ത

New Immigration Law in Germany – 2023 യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി ജര്‍മ്മനിയില്‍ തൊഴില്‍ കണ്ടത്താന്‍ എളുപ്പമാക്കുന്ന നിയമ ഭേദഗതി ജര്‍മ്മന്‍ പാര്‍ലമെന്‍റ് (der Bundestag) നടപ്പില്‍ വരുത്തുകയാണ്. ജര്‍മ്മനി ലക്ഷക്കണക്കിനു വിദഗ്ധ ജോലിക്കാരുടെ കുറവ് നേരിടുന്നുണ്ട്. ജർമ്മനിയിൽ ഇപ്പോള്‍ രണ്ട് ദശലക്ഷത്തോളം(Million) […]

ICE, IC/EC 9.90 Euro ട്രെയിൻ ടിക്കറ്റ് ഓഫർ

ജർമ്മനിയില്‍ ഈ വേനൽക്കാലത്ത് വൻ കിഴിവുള്ള ICE, IC/EC ട്രെയിൻ ടിക്കറ്റുകൾ വെറും 9,90 Euro യ്ക്ക് സ്വന്തമാക്കാം. 9,90 Euro ടിക്കറ്റുകള്‍ ജൂലൈ 31 വരെ മാത്രം DB Navigator App, Deutsche Bahn Website, DB Reisezentrum, DB Automaten at train stations എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഈ […]

ഒരു നേഴ്സിന് ജർമനിയിൽ എത്ര രൂപ സാലറി കിട്ടുന്നുണ്ട്?

നേഴ്സുമാർക്ക് ജർമനിയിൽ എവിടെ ആണ് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്? ജര്‍മനിയില്‍ ഒരു നേഴ്സിന് മാസം ശരാശരി 2400 മുതല്‍ 3200 Euro വരെ   അടിസ്ഥാന ശമ്പളം ലഭിക്കുന്നുണ്ട്. അത് ഏകദേശം 2,17,510 മുതല്‍ 2,90,013 വരെ ഇന്ത്യന്‍ രൂപ ആണ്. ഇത് കൂടാതെ Additional allowance( Holidays, Weekend, Night […]

Load More
  • 1
  • 6
  • 7

Start typing and press Enter to search

error: Content is protected !!
×