Anmeldung Appointment in Berlin – How to get?
Siby joseph Bürgeramt in Berlin – എങ്ങനെയാണ് അഡ്രസ് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ appointment ബുക്ക് ചെയ്യുന്നത്? നിങ്ങള്‍ താമസസ്ഥലം മാറുകയോ അല്ലെങ്കില്‍ ആദ്യമായി ജര്‍മ്മനിയില്‍ വന്നതാണ് എങ്കില്‍ പതിനാല് ദിവസത്തിനകം നിങ്ങളുടെ അഡ്രസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിന് നിങ്ങള്‍ മുന്‍കൂട്ടി ഒരു Appointment Bürgeramt ല്‍ എടുത്തിരിക്കണം. […]