NMCA – നോട്ടിങ്ങാം മലയാളി അസോസിയേഷന്‍, ഓണാഘോഷം ആര്‍പ്പോ-2023
by Raju George, 1 min read. Nottingham, UK: – ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണം. ലോകത്തിലെവിടെയായാലും മലയാളികള്‍ ഓണാഘോഷത്തില്‍ ഒരു കുറവും വരുത്താറില്ല. ഒത്തുചേരലിന്‍റെ ഒരു ആഘോഷക്കാലമാണ് ഓണം മലയാളികള്‍ക്ക്. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും നോട്ടിങ്ങാം മലയാളി അസോസിയേഷന്‍ വളരെ ഭംഗിയായി ഓണാഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി. […]