Latest News

നോട്ടിങ്ങാം റോയൽസ് കബഡി ടീമിൽ പുതിയ പെൺപടയുടെ സാന്നിധ്യം

ബി.ബി.സിയിലും ഐ ടി വിയിലുമായി സംപ്രക്ഷണം ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗിന് മുന്നോടിയായി നോട്ടിങ്ങാം റോയൽസ് നടത്തിയ സെലക്ഷൻ ട്രയൽസിൽ നിന്ന് കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആതിര, പ്രെസ്സി, നീലിമ, ജീവ, നീരജ, വോൾഗ, സ്വാതി, അമൃത എന്നിവർക്ക് അഭിനന്ദനങ്ങൾ.

പ്രശസ്ത കബഡി ടീമുകളായ നോട്ടിങ്ങാം റോയൽസും വുസ്റ്റർ റോയൽസും ഏറ്റുമുട്ടുന്നു.

വേൾഡ് കബഡി ദിനമായ 2024 മാർച്ച് മാസം ‌ 24 ന് ഹോളി സെലിബ്രേഷനും കൂടാതെ യുകെയിലെ പ്രശസ്ത കബഡി ടീമുകളായ നോട്ടിങ്ങാം റോയൽസും വുസ്റ്റർ റോയൽസും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ജൂബിലി ക്യാമ്പസ് നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിൽ ഉച്ചക്ക് ശേഷം 1:30 മുതൽ 5 മണിവരെ നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു […]

അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെൻറ് അവാർഡിന് അർഹനായി ഒരു മലയാളി.

ന്യൂയോർക്ക് : അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെന്റ് അവാർഡ് ആദ്യമായി ഒരു മലയാളിക്ക് ലഭിക്കുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് അരുൺ രാജ് എന്ന യുവ സംവിധായകനും ഛായാഗ്രാഹകനും ആണ് അവാർഡ് ലഭിച്ചത്. ലോകമെമ്പാടും പങ്കെടുത്ത ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് അരുൺരാജ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരുപാട് […]

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, ജിഡിപി വളർച്ച 8.4 ശതമാനത്തിൽ.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (NSO) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തിൻ്റെ (ഒക്ടോബർ-ഡിസംബർ) മൂന്നാം പാദത്തിൽ രാജ്യത്തിൻ്റെ ജിഡിപി വളർച്ചാ നിരക്ക് 8.4% ൽ എത്തി നിൽക്കുന്നു. ആഗോള അനിശ്ചിതത്വങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ പോലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വേഗതയും സാധ്യതയും അടിവരയിടുന്നതാണ് ശ്രദ്ധേയമായ ജിഡിപി വളർച്ചാ നിരക്ക് എന്നാണ് പ്രധാനമന്ത്രി […]

Byjus App – എവിടെയാണ് പിഴച്ചത്?

2022 ൽ 22 ബില്യൺ ഡോളർ കമ്പനി മൂല്യം എന്ന കൊടുമുടിയിൽ കയറിയ, 2023 ഏപ്രിൽ വരെ 150 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത, ബൈജൂസ്‌ എങ്ങനെയാണ് 2024 ൽ പാപ്പരത്ത നടപടികൾ നേരിടുന്ന നിലയിലേക്ക് കൂപ്പു കുത്തിയത്. 2024 ലെ കണക്കനുസരിച്ച് Byjus App കമ്പനി മൂല്യം 200 മില്യൺ […]

മലൈക്കോട്ടൈ വാലിബൻ, ഒരു സാധാരണ സിനിമ എന്ന നിലയിൽ ബിഗ് സ്‌ക്രീനിൽ കാണാൻ പോവുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും.

January 25, 2024 നു റിലീസ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ നായകനായി എത്തുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിന്റെ മുൻകാല സിനിമകളും കഥാപാത്രങ്ങളും നമ്മുടെ മനസ്സിലുള്ളതിനാൽ സ്വാവ്വാവികമായും നമ്മൾ ഈ സിനിമയെ അതുമായി താരതമ്മ്യം ചെയ്യും, മുൻവിധികൾ ഇല്ലാതെ കാണാൻ പോവുകയാണെങ്കിൽ ആസ്വദിക്കാൻ സാധിക്കുന്ന ഒരു നല്ല ചിത്രം […]

2024 ൽ നിക്ഷേപിക്കാവുന്ന മികച്ച 10 മ്യൂച്വൽ ഫണ്ടുകൾ

നിങ്ങളുടെ കൈയിൽ കുറച്ച പണം ഉണ്ട്, അല്ലെങ്കിൽ നിങ്ങൾ എല്ലാ മാസവും കുറച്ചു തുക ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെലവുകൾക്കായി ഇപ്പോൾ മുതൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. അത് ഇൻവെസ്റ്റ് ചെയ്യാൻ നിരവധി സാധ്യതകൾ ഉണ്ട്. ഇതിൽ എവിടെ ഇൻവെസ്റ്റ് ചെയ്‌താൽ ആണ് നല്ല റിട്ടേൺ ലഭിക്കുക എന്നത് പലരും ചോദിക്കുന്ന […]

തായ്‌ലൻഡിൽ എയർഏഷ്യ വിമാനത്തിൽ യാത്രക്കിടെ പാമ്പിനെ കണ്ടു ഭയന്ന് യാത്രക്കാർ

ബാങ്കോക്കിനും തായ്‌ലൻഡിലെ ഫുക്കറ്റിനും ഇടയിലുള്ള യാത്രക്കിടെയാണ് എയർഏഷ്യ വിമാനത്തിലെ ക്യാബിന്റെ ഓവർഹെഡ് കമ്പാർട്ട്‌മെന്റിൽ 2 അടി നീളമുള്ള പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് യാത്രാക്കാർ കണ്ടത്. പരിഭ്രാന്തരായ യാത്രക്കാർ പെട്ടെന്ന് പിറകിലത്തെ സീറ്റുകളിലേക്ക് മാറുകയായിരുന്നു. ജനുവരി 13ന് എയർഏഷ്യ എയർബസ് എ320 വിമാനത്തിലാണ് സംഭവം. ഒരു ജീവനക്കാരൻ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചു പാമ്പിനെ […]

നഴ്‌സുമാർക്ക്‌ സ്വാഗതം ജർമ്മനിയിലേക്ക്

ഇന്ത്യയിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി, ജർമൻ ഭാഷ പരിചയം B1 അല്ലെങ്കിൽ B2 നേടിയിട്ടുള്ള നഴ്‌സുമാർക്ക്‌ ജർമനിയിൽ ജോലി ലഭിക്കാൻ സഹായിക്കുന്നു. കുറഞ്ഞത് ഒരു വർഷമെങ്കിലും നഴ്സിംഗ് മേഖലയിൽ ജോലി പരിചയം ഉള്ളവർക്കാണ് മുൻഗണന. ജർമ്മൻ ഭാഷ B2 എക്സാം എഴുതി ഫുൾ മൊഡ്യൂൾ കിട്ടാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. ജർമ്മനിയിൽ വന്നതിന് ശേഷം […]

Load More

Start typing and press Enter to search

error: Content is protected !!
×