ജർമ്മനിയിൽ നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞു വരുന്നു
Fewer newborns in Germany 2022 ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണം 2021 നെ അപേക്ഷിച്ച് ഗണ്യമായി കുറവാണ്. കഴിഞ്ഞ വർഷം ഏകദേശം 738,800 കുട്ടികളാണ് ജർമ്മനിയിൽ ജനിച്ചത്. 7.1 % നവജാത ശിശുക്കളുടെ കുറവ് ആണ് 2021 നെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് […]