ഇന്ത്യയുടെ 77 -ാം സ്വതന്ത്ര ദിനം ലണ്ടനിൽ വൻ ആഘോഷമാക്കി OICC, UK
by Raju George, UK, 1 min read. ലണ്ടൻ : ഏറ്റവും ആവേശം നിറയ്ക്കുന്ന OICC UK യുടെ സ്വതന്ത്ര ദിനാഘോഷം വിവിധ നേതാക്കന്മാരുടെ സനിധ്യത്തിൽ ആഹോഷപൂർവ്വം കൊണ്ടാടി , ഇന്ത്യയിൽ നിന്നെത്തിയ മുൻ മന്ത്രിമാരും , UK യിലെ വിവിധ മേഖലയിൽ നിന്നെത്തിയ OICC നേതാക്കന്മാരും , OICC […]