Author: admin@mallusabroad

ഓണാഘോഷം 2023 – സെപ്റ്റംബർ 16 ; മുദ്ര ആർട്സ് , നോട്ടിങ്ങാം

തോമസ്‌ മാത്യു നോട്ടിങ്ങാം, UK :- നോട്ടിങ്ങാമിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മുദ്ര ആർട്സ് ഈ വർഷത്തേ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ 16 തിയതി ആഘോഷിക്കുന്ന വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാവരെയും ആർപ്പോ 2023-ലേക്കു സ്വാഗതം ചെയ്യുന്നു. Venue The pearson Centre for Young […]

NMCA – നോട്ടിങ്ങാം മലയാളി അസോസിയേഷന്‍, ഓണാഘോഷം ആര്‍പ്പോ-2023

by Raju George, 1 min read. Nottingham, UK: – ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണം. ലോകത്തിലെവിടെയായാലും മലയാളികള്‍ ഓണാഘോഷത്തില്‍ ഒരു കുറവും വരുത്താറില്ല. ഒത്തുചേരലിന്‍റെ ഒരു ആഘോഷക്കാലമാണ് ഓണം മലയാളികള്‍ക്ക്. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും നോട്ടിങ്ങാം മലയാളി അസോസിയേഷന്‍ വളരെ ഭംഗിയായി ഓണാഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി. […]

വെറും അഞ്ച് യൂറോക്ക് സിനിമ ആസ്വദിക്കൂ, ചലച്ചിത്രോത്സവം 2023, സെപ്റ്റംബര്‍ 9, 10. ജര്‍മ്മനി

Das Kinofest 9 , 10. September 2023 ജര്‍മ്മനി:- 2023 ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 9, 10 തിയതികളില്‍ നിങ്ങള്‍ക്ക് ജര്‍മ്മനിയിലെ ഒട്ടുമിക്ക സിനിമ തിയേറ്ററുകളിലും വെറും 5 യൂറോക്ക് സിനിമ ആസ്വദിക്കാവുന്നതാണ്‌. കൊറോണക്ക് ശേഷം സിനിമ പ്രേമികളെ തിയേറ്ററുകളിലേക്ക് ആഘര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ രണ്ട് ദിവസത്തെ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത് […]

ബെർഗനിലെ മഴനനഞ്ഞ വേനൽ ഓർമകൾ

ബദ്റുദ്ധീൻ ചാലക്കൽ ഓസ്ലോയിൽ നിന്നും ട്രെയിൻ മാർഗ്ഗം അതിരാവിലെ ബെർഗനിൽ വന്നിറങ്ങിയതെയുള്ളു. ഓഗസ്റ്റ് ആദ്യ വാരത്തിലെ ഇരുണ്ട ആകാശവും മഴയും കണ്ട് ചെറുതായൊന്നു വിശമിച്ചിരിക്കുകയായിരുന്നു. “ഡോണ്ട് വറി, ഇവിടെ ഇങ്ങനെയാണ്, വേനൽക്കാലം തണുപ്പുള്ളതും മിക്കപ്പോഴും മേഘാവൃതവുമാണ്. വർഷം മുഴുവൻ നനവുള്ള സ്വഭാവമാണ് ബെർഗനുള്ളത് “. കൗച്ച്സർഫിംഗ് (couchsurfing) ഹോസ്റ്റ് ഫ്രെഡറിക് എന്നെ […]

നോട്ടിങ്ങാം St John Mission ന്‍റെ 2023-24 Catechism ഉത്ഘാടനം

Nottingham, UK: ഫാദര്‍ ജോബിയുടെ നേതൃത്വത്തില്‍ St John Mission 2023-24 Catechism ഉത്ഘാടനം നടത്തപ്പെടുകയുണ്ടായി. കുട്ടികളുടെയും ടീച്ചര്‍മാരുടെയും മാതാപിതാക്കമാരുടെയും പ്രധിനിധികള്‍ ദീപം തെളിച്ചു. Thank you for taking the time to read and share your thoughts.

ജര്‍മ്മനി: നഴ്സിങ്ങിൽ ഗണ്യമായ ശമ്പളവര്‍ധന

Siby Joseph ജര്‍മ്മനി: രണ്ട് ഘട്ടങ്ങളിലായി നേഴ്സുമാരുടെ മിനിമം വേതനം ഉയര്‍ത്താന്‍ ജര്‍മ്മന്‍ തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നു. നഴ്സിംഗ് അസ്സിസ്റ്റന്റുമാരുടെ വേതനം  മണിക്കൂറിന് 16.10 യൂറോ ആയി വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. ജെറിയാട്രിക് കെയറിലെ നേഴ്സുമാരുടെ മിനിമം വേതനം യോഗ്യതാ നിലവാരത്തെ അനുസരിച്ച് മണിക്കൂറിന് EUR 16.10 നും EUR 20.50 നും ഇടയിലായി […]

യുക്മ ദേശീയ വള്ളംകളി മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി നോട്ടിംഗ്ഹാമിലെ പുരുഷ, പെണ്‍ടീമുകള്‍.

മൂന്നാംസ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ എൻ എം സി എ ബോട്ട്ക്ലബ്ബ് നോട്ടിംങ്ങ്ഹാമിൻ്റെ കിടങ്ങറ സ്വന്തമാക്കി. യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും ദേശീയ പതാകകൾ ഉയർത്തി യുക്മ കേരളപൂരത്തിന് തുടക്കം കുറിച്ചു. താരങ്ങളായ ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, വ്ളോഗര്‍ സുജിത്ത് ഭക്തൻ, ചലച്ചിത്ര […]

IFA Berlin 2023 – Consumer Electronics Fair

Siby Joseph, 1 min read ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങളുടെ വ്യാപാര പ്രദർശനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള തിയതികളില്‍ Messe Berlin ല്‍ നടക്കുന്നതാണ്. 1924 തുടര്‍ച്ചയായി എല്ലാ വര്‍ഷവും ബര്‍ലിനില്‍ നടന്നുവരുന്ന ഈ വ്യാപാരപ്രദര്‍ശന മേളയുടെ 99 ആം വാര്‍ഷികം ആഘോഷിക്കുകയാണ്. പുതിയ […]

E-Scooter – ഒരു ഇ-സ്കൂട്ടറിന് ഇൻഷുറൻസ് ആവശ്യമുണ്ടോ?

Siby Joseph, 1 min read ജര്‍മ്മനി:-  പൊതുഗതാഗതത്തിൽ പങ്കെടുക്കുന്ന എല്ലാ മോട്ടോർ വാഹനങ്ങൾക്കും മോട്ടോർ വാഹന ബാധ്യത ഇൻഷുറൻസ് വിധേയമാണ്. ഈ നിയന്ത്രണം മൈക്രോ ഇലക്ട്രിക് വാഹനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഡ്രൈവർ സ്വന്തം ശക്തി ഉപയോഗിക്കേണ്ടതില്ലാത്തതിനാൽ ഇ-സ്കൂട്ടറുകൾ മോട്ടോർ വാഹനമായി  കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, നിർബന്ധിത ഇൻഷുറൻസിനും വിധേയമാണ്. […]

VIADUC DE MILLAU-ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം( World’s tallest cable-stayed bridge)

Vipin Das, 30 Sec read ഫ്രാന്‍സ്: 336.4 (1,104 ft) മീറ്റര്‍ ഉയരമുള്ള VIADUC DE MILLAU ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം എന്ന ലോക റെക്കോര്‍ഡ്‌ കരസ്ഥമാക്കിയിരിക്കുന്നത്‌ (Eiffel tower നെക്കാളും ഉയരമുണ്ട്). 2460 മീറ്റര്‍ നീളമുള്ള ഈ പാലം 9 ഇടങ്ങളില്‍ ഭൂമിയെ തൊട്ടിട്ടുണ്ട്( 7 very Slender […]

Load More

Start typing and press Enter to search

error: Content is protected !!
×