Author: admin@mallusabroad

Live Kabaddi match betweenNOTTINGHAM ROYALS v/s BIRMINGHAM BULLS November 19, Sunday @ 12pm GMT

കബഡി താരങ്ങൾക്ക് ലോകകപ്പ് ടീമിൽ കളിക്കാൻ സുവർണ്ണ അവസരം : താരങ്ങളെ കാത്തിരിക്കുന്നത് ലോകോത്തര പരീശീലനവും മത്സരങ്ങളും ബ്രിട്ടീഷ് കബഡി ലീഗിൽ കളിച്ചുകൊണ്ടിരിക്കെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന പ്രൊ കബഡി ലീഗിലേക്ക് ലക്ഷക്കണക്കിന് രൂപ പ്രതിഫലം നേടി ലീഗിലെ ടീമുകളിൽ അംഗങ്ങൾ ആകാൻ യോഗ്യത നേടിയ യുവരാജ് പാണ്ട്യ, ഫെലിക്സ് ലി, പാമുലാക് […]

ഹെൽത്ത് ഇൻഷുറൻസ്: അറിയേണ്ടതെല്ലാം

Siby Joseph ഞാൻ ചെറുപ്പമാണ്, ആരോഗ്യവുമുണ്ട്. ഇപ്പോൾ  എന്തിനു ഹെൽത്ത് ഇൻഷുറൻസ് എടുക്കണം എന്നത് പലർക്കും  ഉള്ള സംശയം ആണ്. കാറും വീടും ഫോണും ഇൻഷുർ ചെയ്യാൻ കാണിക്കുന്ന താത്പര്യം സ്വന്തം ആരോഗ്യത്തിൽ കാണിക്കുന്നില്ല എന്നത് വലിയ സാമ്പത്തിക ബാധ്യതയാകും. അപ്രതീക്ഷിതമായി ഒരു   അപകടമോ എന്തെങ്കിലും രോഗത്താലോ നമ്മുടെ കുടുംബത്തിലുള്ള ആരെങ്കിലും […]

കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

നിങ്ങളുടെ അടുത്ത നാട്ടിലേക്കുള്ള  യാത്രയുടെ  ഫ്ലൈറ്റ് ടിക്കറ്റുകൾ സാധാരണയായി 11 മാസം മുമ്പ് മുതൽ ബുക്ക് ചെയ്യാവുന്നതാണ്. വ്യത്യസ്ഥ ഫ്ലൈറ്റ് സെർവിസുകളിൽ ചെറിയ മാറ്റം ഉണ്ടാവാം. കൂടുതൽ പേരും ചെയ്യുന്ന ഒരു രീതി എന്താണെന്ന് വച്ചാൽ, ആദ്യം നാട്ടിൽ പോകേണ്ട തിയതി പ്ലാൻ ചെയ്യുകയും അതിനു ശേഷം ആ തീയതിയിൽ ഉള്ള […]

നോട്ടിങ്ഹാം റോയൽസ് കബഡി ടീമിന്റെ ഭാഗമാകാൻ താത്പര്യമുള്ള എല്ലാ കായിക താരങ്ങളെയും ക്ഷണിക്കുന്നു.

Jithu Alleppey BBC സംപ്രേഷണം ചെയ്ത കബഡി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നോട്ടിങ്ഹാം റോയൽസ് കബഡി ടീം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള പുതിയ കായിക താരങ്ങളെ ക്ഷണിക്കുന്നു. കബഡി കളിയിൽ മുൻപരിചയം ഇല്ലാത്തവർക്കും ട്രെയിനിങ് ലഭിക്കുമെന്നതിനാൽ ഇത് ഒരു സുവർണാവസരമാണ്. നോട്ടിങ്ഹാം റോയൽസ്നെ ബന്ധപ്പെടാനുള്ള നമ്പറുകൾ +44 7760 […]

ജർമ്മൻ സമ്പദ്‌‌വ്യവസ്ഥ  2023 ൻ്റെ അവസാന പാദത്തില്‍ മാന്ദ്യത്തിലേക്ക്‌

Siby Joseph ജർമ്മനി:- ഉയർന്ന പണപ്പെരുപ്പവും, ഊർജ വില ഉയർന്നതും, ദുർബലമായ അന്താരാഷ്ട്ര വ്യാപാരവും കാരണം ഈ വർഷം ജർമ്മൻ സമ്പദ്‌വ്യവസ്ഥ 0.4% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പണപ്പെരുപ്പം ഉയർന്നതും വ്യാവസായിക മാന്ദ്യവും, ദുർബലമായ കയറ്റുമതിയും ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ ഡെസ്റ്റാറ്റിസിന്റെ കണക്കുകൾ […]

മലയാളികൾ അടക്കം നിരവധി ഇൻഡ്യാക്കാർ ഇസ്രായേലിലും പലസ്തീനിലുമായി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ഇസ്രായേലിൽ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരുണ്ട് എന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിദ്യാർത്ഥികൾ. IT വിദഗ്ദ്ധർ, നഴ്സുമാർ, സന്ദർശകർ തുടങ്ങിയ നിരവധി പേർ ഉണ്ട്. ശനിയാഴ്ച ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ വൻ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം പുറത്തിറങ്ങാനാവാതെ ബങ്കറിനുള്ളിലും അതുപോലെ വീടുകളിലും കഴിയുന്ന നിരവധി ഇൻഡ്യാക്കാർ ഉണ്ട്. ഹമാസുമായി […]

18 വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ശ്രെദ്ധേയനായ മലയാളി ഗായകൻ ചാൾസ് ആൻ്റണി നോട്ടിംഗ്ഹാമിൽ എത്തുന്നു.

by Thomas Varghese, Nottingham,uk ഒരു ഗിറ്റാറും മൗത്ത് ഓർഗനും ഉപയോഗിച്ച് പ്രകടനം നടത്തുന്ന അന്താരാഷ്ട്ര സോളോ മ്യൂസിക് പെർഫോമർ, എറണാകുളത്തുകാരൻ നോട്ടിംഗ്ഹാമിൽ എത്തുന്നു. അദ്ദേഹം ഒരു മലയാളി ആണെന്നത് നമുക്കേറെ അഭിമാനിക്കാവുന്നതാണ്. മോഹൻലാലിന്റെ സുഹൃത്തായ അദ്ദേഹം ലാലേട്ടന്റെ വീട്ടിൽ നടക്കുന്ന പൊതുപരിപാടികളിൽ ഗാനങ്ങൾ ആലപിക്കാറുണ്ട്. ഫുട്ബോൾ ഇതിഹാസം മറഡോണ 2012 […]

3 October – Happy German Unity Day!

ജർമ്മൻ ദേശീയ ദിനമായി (Tag der Deutschen Einheit) ആഘോഷിക്കുന്ന ഒക്ടോബർ മൂന്നാം തീയതി ജർമ്മൻ ഐക്യത്തിന്റെ ദിനവും രാജ്യവ്യാപകമായ പൊതു അവധി ദിനവുമാണ്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയും ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും വീണ്ടും ഒന്നിച്ചത് 1990 ഒക്ടോബർ മൂന്നിനാണ്. 2023 ലെ ജർമ്മൻ യൂണിറ്റി ദിനത്തിന്‍റെ 33-ാം വാർഷികാഘോഷങ്ങള്‍ക്ക് […]

UK, Clifton  നിൽ  യിൽ നിന്നും Australia യിലേക്ക് കുടിയേറുന്ന, Dimi ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.

Clifton  പ്രിയങ്കരനായ ഡിമിക്കും പത്നി സൌമ്യക്കും Clifton മലയാളി കള്‍ച്ചറല്‍ ആസോസിയേഷന്‍റെ യാത്രയയപ്പ് ഉപഹാരം ശ്രീ ഹരികുമാര്‍ സമ്മാനിച്ചു. Clifton ലെ സ്പോര്‍ട്സ് കൂട്ടായ്മകളില്‍ പ്രധാന സാന്നിധ്യമായിരുന്ന അദ്ദേഹം ക്രിക്കറ്റ്, ഫുട്ബോള്‍ , ബാസ്കറ്റ് ബോള്‍, ബട്മിന്ടന്‍ പ്രേമിയായിരുന്നു.

Load More

Start typing and press Enter to search

error: Content is protected !!
×