Author: admin@mallusabroad

എന്തുകൊണ്ടാണ് GDL(Deutscher Lokomotivführer) സമരം ചെയ്യുന്നത്?

Germany: ജർമനിയിലെ റെയിൽവേ ജീവനക്കാരുടെ ആഴ്ചതോറുമുള്ള ജോലി സമയം 38 ൽ നിന്ന് 35 മണിക്കൂറായി കുറക്കുന്നതിനോടൊപ്പം മുഴുവൻ ശമ്പള നഷ്ട പരിഹാരം നേടിയെടുക്കുന്നതിനാണ് GDL ജർമ്മനി മുഴുവൻ 2024 ജനുവരി പത്താം തിയതി പുലർച്ചെ 2 am മുതൽ രാജ്യ വ്യാപകമായി ട്രെയിൻ സമരം നടത്താൻ GDL തീരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ […]

നോട്ടിംഹാം NMCA യുടെ ക്രിസ്തുമസ്- ന്യൂഇയർ പ്രോഗ്രാം , അദ്ധ്യക്ഷനായി സിനിമാ സംവിധായകൻ ശ്രീ ജയരാജ്

നോട്ടിംഹാം മലയാളികളുടെ ബ്രഹത് സംഘടനയായ NMCA യുടെ ക്രിസ്തുമസ്- ന്യൂഇയർ പ്രോഗ്രാമായ മഞ്ഞ് പെയ്യും രാവിൽ പ്രൗഡഗംഭീരമായ സദസിൻ്റെ മുൻപാകെ ജനുവരി മാസം 6-ാം തിയതി നടക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൻ്റെ അദ്ധ്യക്ഷനായിട്ട് കേരളത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന സിനിമാ സംവിധായകൻ ശ്രീ ജയരാജ് സാറിൻ്റെ സാന്നിധ്യം ജനങ്ങളെ കോരിത്തരിപ്പിക്കുകയുണ്ടായി. NMCAയുടെ […]

വർണ്ണമത്സ്യങ്ങളുടെ ഫിഷ് ഫാം & കിടിലൻ പാർക്ക്, KPM Fish Farm-Near to Vagamon

ഇടുക്കി ജില്ലയിൽ വാഗമണിനടുത്തു വർണ്ണ മത്സ്യങ്ങൾക്കൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ മനോഹരമായ ഒരിടം. ഈ പാർക്കിലേക്ക് ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. വാഗമണ്ണിൽ നിന്നും ഉപ്പുതറക്ക് പോകുന്ന വഴിയിൽ പുളിങ്കട്ടക്ക് അടുത്തായി അതിമനോഹരമായ ഫിഷ് ഫാം & പാർക്ക് ഉണ്ട്, KPM ഫിഷ് ഫാം പുളിങ്കട്ട. ഇരുപതു വർഷത്തോളം കരിങ്കല്ലുകൾ പൊട്ടിച്ചെടുത്തിരുന്ന […]

എന്താണ് മ്യൂച്വല്‍ ഫണ്ട്  ? എന്താണ് SIP? എങ്ങനെ മ്യൂച്വല്‍ ഫണ്ടിൽ (SIP/ One time)  ഇൻവെസ്റ്റ് ചെയ്യാം? (December 2023)

മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ഷെയർ മാർക്കറ്റിനെ കുറിച്ച് അഗാധമായ പരിജ്ഞാനമൊന്നും ആവശ്യമില്ല. മ്യൂച്വല്‍ ഫണ്ട് വാങ്ങുന്നതിനു ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ്ങ് അകൗണ്ടും ആവശ്യമില്ല. പലരുടെയും വാക്കുകൾ കേട്ട് കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ പണമുണ്ടാക്കാം എന്ന് സ്വപ്നം കണ്ട് മ്യൂച്വല്‍ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യരുത്. നിങ്ങൾ മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുന്ന പണം […]

ജർമ്മനി വിസ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെയാണ്?

ജർമ്മനി വിസ അപ്ലിക്കേഷൻ ഫോം ഓൺലൈൻ ഫിൽ ഇൻ ചെയ്തതിനു ശേഷം പ്രിന്റ് എടുക്കുയായാണ് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിങ്ങൾക്ക് വിസ അപ്ലിക്കേഷൻ ഫോം കാണാവുന്നതാണ്. Germany Visa Application Form – Long term stay മല്ലൂസ്എബ്രോഡിന്റെ യൂട്യൂബ് ചാനലിൽ അപ്ലിക്കേഷൻ ഫോം ഫിൽ ഇൻ ചെയ്യുന്നത് വിശദമായി […]

പേര് മാറ്റം വരുത്തി “എഡ്വിൻ്റെ നാമം” സിനിമ നവംബർ 24 നു തിയേറ്ററുകളിലേക്ക്

യുവ സംവിധായകൻ അരുൺ രാജിന്റെ കുരിശ് എന്ന് ആദ്യം നാമകരണം ചെയ്ത സിനിമയാണ് സെൻസർ ബോർഡ് പേര് മാറ്റം ഉൾപ്പെടെ അഞ്ചു മാറ്റങ്ങൾ നിർദ്ദേശിച്ചത്. പേര് മാറ്റം വരുത്തി “എഡ്വിൻ്റെ നാമം” എന്ന പേരിൽ നവംബർ 24 വെള്ളിയാഴ്ച ഈ സിനിമ തിയേറ്ററുകയിൽ എത്തുകയാണ്. സെൻസർ ബോർഡിൽ നിന്നും ജാതിവിവേചനം നേരിടുന്നുവെന്ന് […]

Upcoming German language exam dates – India(Updated November 18)

Goethe-Institute മായി യാതൊരുവിധത്തിലും ബന്ധമില്ലാത്ത ചില ഏജൻസികൾ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ സ്ലോട്ടുകൾ ഉറപ്പാക്കുമെന്നും ഗോയിഥെ-ഇൻസ്റ്റിറ്റ്യൂട്ട്കളിൽ ജർമൻ ഭാഷ പരീക്ഷകളിൽ വിജയം ഉറപ്പാക്കുമെന്നും വ്യാജമായി വാഗ്‌ദാനം നൽകി പണം വാങ്ങുന്നതായി Goethe-Institut ൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായിയാണ് അറിയാൻ കഴിഞ്ഞത്. വ്യാജ ഏജൻസികളുടെ കെണിയിൽ പെട്ട് പണം നഷ്ടമായവർ […]

Live Kabaddi match betweenNOTTINGHAM ROYALS v/s BIRMINGHAM BULLS November 19, Sunday @ 12pm GMT

കബഡി താരങ്ങൾക്ക് ലോകകപ്പ് ടീമിൽ കളിക്കാൻ സുവർണ്ണ അവസരം : താരങ്ങളെ കാത്തിരിക്കുന്നത് ലോകോത്തര പരീശീലനവും മത്സരങ്ങളും ബ്രിട്ടീഷ് കബഡി ലീഗിൽ കളിച്ചുകൊണ്ടിരിക്കെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന പ്രൊ കബഡി ലീഗിലേക്ക് ലക്ഷക്കണക്കിന് രൂപ പ്രതിഫലം നേടി ലീഗിലെ ടീമുകളിൽ അംഗങ്ങൾ ആകാൻ യോഗ്യത നേടിയ യുവരാജ് പാണ്ട്യ, ഫെലിക്സ് ലി, പാമുലാക് […]

Load More

Start typing and press Enter to search

error: Content is protected !!
×