നോട്ടിങ്ഹാം റോയൽസ് കബഡി ടീമിന്റെ ഭാഗമാകാൻ താത്പര്യമുള്ള എല്ലാ കായിക താരങ്ങളെയും ക്ഷണിക്കുന്നു.
Jithu Alleppey
BBC സംപ്രേഷണം ചെയ്ത കബഡി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നോട്ടിങ്ഹാം റോയൽസ് കബഡി ടീം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള പുതിയ കായിക താരങ്ങളെ ക്ഷണിക്കുന്നു. കബഡി കളിയിൽ മുൻപരിചയം ഇല്ലാത്തവർക്കും ട്രെയിനിങ് ലഭിക്കുമെന്നതിനാൽ ഇത് ഒരു സുവർണാവസരമാണ്.
നോട്ടിങ്ഹാം റോയൽസ്നെ ബന്ധപ്പെടാനുള്ള നമ്പറുകൾ
+44 7760 956801
+44 7469 679802