ഒക്ടോബർഫെസ്റ്റ് (ബിയർ ഫെസ്റ്റിവൽ) – ജർമ്മനി
ലോകത്തിലെ ഏറ്റവും വലിയ, ജർമ്മനിയിൽ വർഷാവർഷം നടക്കുന്ന ഏറ്റവും വലിയ ഫോക് ഉത്സവമാണ് ഒക്ടോബർഫെസ്റ്റ് – കൂടാതെ ഏറ്റവും വലിയ ബിയർ ഫെസ്റ്റിവലും, ഏകദേശം ആറ് ദശലക്ഷത്തോളം ലിറ്റർ ബിയർ ഓരോ വർഷവും സന്ദർശകർ അകത്താക്കുന്നുണ്ട്.
ജർമ്മനിയിലെ മ്യൂണിക്കിൽ 16 ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം സെപ്റ്റംബർ 15 ന് ശേഷമുള്ള ആദ്യ ശനിയാഴ്ച ആരംഭിക്കുകയും ഒക്ടോബറിലെ ആദ്യ ഞായറാഴ്ച വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഈ വർഷം, 2024 ൽ സെപ്റ്റംബർ 21 ന് ആരംഭിച്ച് ഒക്ടോബർ 6 വരെ നീണ്ടുനിൽക്കും.
ദശലക്ഷക്കണക്കിന് സന്ദർശകർ ഓരോ വർഷവും ആയിരക്കണക്കിന് മൈലുകൾ താണ്ടി മ്യൂണിക്കിലേക്ക് 2 ആഴ്‌ച നീണ്ടുനിൽക്കുന്ന ഉത്സവം ആസ്വദിക്കാൻ എത്തിച്ചേരുന്നുണ്ട്. 200-ലധികം വർഷങ്ങളായി മ്യൂണിക്കിലെ തെരേസിയൻവീസിൽ ഒക്‌ടോബർഫെസ്റ്റ് നടന്നു വരുന്നു. ലുഡ്‌വിഗ് രാജകുമാരനും തെരേസ് രാജകുമാരിയും തമ്മിലുള്ള വിവാഹ ആഘോഷം നടന്ന വലിയ മൈതാനമാണ് ഹീ തെരേസിയൻവീസ്. പരമ്പരാഗത ബവേറിയൻ വസ്ത്രങ്ങൾ ധരിച്ചു ആഘാഷത്തിൽ പങ്കടുക്കുന്ന (ആൺകുട്ടികൾക്കുള്ള ലെഡർഹോസെൻ, പെൺകുട്ടികൾക്കുള്ള ഡിൻഡൽസ്) നിരവധി പേരെ നിങ്ങള്ക്ക് കാണാവുന്നതാണ്.
Oktoberfest Dates
Oktoberfest 2024: Saturday, September 21st – Sunday October 6th
Oktoberfest 2025: Saturday, September 20th – Sunday October 5th
6% ശതമാനം ആൽക്കഹോൾ അടങ്ങിയ, ഒരു ലിറ്റർ കൊള്ളുന്ന മഗുകളിൽ (1 Litre Glass Stein/Maß Krug) ആണ് ലഭ്യമാകുന്നത്. ഒരു ലിറ്ററിൻ്റെ ഒരു മഗ് ബിയറിന് 10.50 മുതൽ 15 യൂറോ വരെ വില വരുന്നതാവും. പരമ്പരാഗത ബവേറിയൻ പാചകരീതിയിൽ ഉള്ള, രുചിയേറിയ ഭക്ഷണങ്ങളും നിങ്ങള്ക്ക് ഒക്ടോബർഫെസ്റ്റ് ബിയർ ടെൻ്റുകളിൽ ആസ്വദിക്കാവുന്നതാണ്.
- Wiesnhendl or Halbes Hendl (Roast Chicken)
- SCHWEINSHAXE (Pork Schnitzel)
- Knödel( Potato dumplings or Bread dumplings)
- Pretzels
മ്യൂണിച്ച് ബ്രൂവറികളിൽ നിന്നുള്ള ബിയർ ആണ് ഒക്ടോബർഫെസ്റ്റിൽ ലഭ്യമാകുന്നത്. ഒക്‌ടോബർഫെസ്റ്റിൽ ഔദ്യോഗിക ബിയർ ബ്രൂവറികൾ ഇവയാണ്. ഈ മ്യൂണിച്ച് ബ്രൂവറികളിൽ ഓരോന്നിനും ഒക്ടോബർഫെസ്റ്റ് ഫെസ്റ്റിവൽ ഗ്രൗണ്ടായ വീസനിൽ ഒരു ബിയർ ടെന്റ് ഉണ്ടായിരിക്കുന്നതാണ്.
- Löwenbräu
- Spaten
- Hofbräu
- Augustiner
- Hacker-Pschorr
- Paulaner
ഒക്ടോബർ ഫെസ്റ്റിൽ തനതായ ബവേറിയൻ ബിയർ ആസ്വദിക്കാൻ ബെർലിനിൽ ചില ഇടങ്ങൾ
- Hofbräu Wirtshaus Berlin , Karl-Liebknecht-Str. 30, 10178 Berlin, Germany
Hofbräu Wirtshaus Berlin – Hofbräu Wirtshaus (hofbraeu-wirtshaus.de)
Googe map link
https://maps.app.goo.gl/aPw3T2PYG6sscBzH8
2. Augustiner am Gendarmenmarkt, Charlottenstraße 55, Ecke Jagerstrasse, Berlin, DE 10117
https://augustinerbraeu-berlin.de/index.html
Googe map link
https://www.google.com/maps/place/Augustiner+am+Gendarmenmarkt/@52.5138177,13.3910381,15z/data=!4m2!3m1!1s0x0:0x91b08a63155997e9?sa=X&ved=1t:2428&ictx=111
3. Paulaner Wirtshaus Berlin Potsdamer Platz , Potsdamer Platz, Alte Potsdamer Str. 1, 10785 Berlin
https://www.paulaner-wirtshaus-berlinpotsdamerplatz.de/en
Googe map link
https://www.google.com/maps/place/Paulaner+Wirtshaus+Berlin+Potsdamer+Platz/@52.5083769,13.3753139,15z/data=!4m6!3m5!1s0x47a8518f44d2a465:0xfdf558db37a41668!8m2!3d52.5083769!4d13.3753139!16s%2Fg%2F11fpj5tvzl?entry=ttu&g_ep=EgoyMDI0MDkyNS4wIKXMDSoASAFQAw%3D%3D
4. Café am Neuen See, Lichtensteinallee 2, 10787 Berlin, Germany
Googe map link
https://www.google.com/maps/place/Café+am+Neuen+See/@52.5103772,13.3444862,15z/data=!4m6!3m5!1s0x47a851abb766b1dd:0xf7ae83388a857fe4!8m2!3d52.5103772!4d13.3444862!16s%2Fg%2F11btn1d5fl?entry=ttu&g_ep=EgoyMDI0MDkyNS4wIKXMDSoASAFQAw%3D%3D
5. Spreewiesn, ggü. Meininger Hotel, Am Postbahnhof 4, 10243 Berlin
Googe map link
https://www.google.com/maps/place/Spreewiesn+GmbH+%26+Co.+Beach+Betriebsgesellschaft+KG/@52.5084124,13.4360749,15z/data=!4m2!3m1!1s0x0:0x785b144209a7eaf6?sa=X&ved=1t:2428&ictx=111