അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെൻറ് അവാർഡിന് അർഹനായി ഒരു മലയാളി.

അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെൻറ് അവാർഡിന് അർഹനായി ഒരു മലയാളി.

ന്യൂയോർക്ക് : അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെന്റ് അവാർഡ് ആദ്യമായി ഒരു മലയാളിക്ക് ലഭിക്കുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് അരുൺ രാജ് എന്ന യുവ സംവിധായകനും ഛായാഗ്രാഹകനും ആണ് അവാർഡ് ലഭിച്ചത്. ലോകമെമ്പാടും പങ്കെടുത്ത ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് അരുൺരാജ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് . തന്റേതായ വ്യക്തിമുദ്രവപിപ്പിച്ച് മലയാള സിനിമയിൽ നിലം ഉറപ്പിക്കുന്ന അരുൺ രാജ്. 2023 ൽ ഒരു ചിത്രം സംവിധാനം ചെയ്തു. ഇപ്പോൾ രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു ഒന്ന് പാൻ ഇന്ത്യൻ സിനിമ കതിരവൻ. എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഒക്ടോബർ പത്തിന് ന്യൂയോർക്കിൽ അവാർഡ് വിതരണം ചെയ്യും


Leave a Reply

Start typing and press Enter to search

error: Content is protected !!
×