ഒരു ജർമ്മൻ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നതിൻ്റെ പ്രയോജനങ്ങൾ

ഒരു ജർമ്മൻ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നതിൻ്റെ പ്രയോജനങ്ങൾ

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിലൊന്ന് ജർമ്മനിയിലേതാണെന്ന് ഈ ആഴ്ച പുറത്തിറക്കിയ പുതിയ ഹെൻലി റാങ്കിംഗ് വ്യക്തമാക്കുന്നു. ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ – സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ എന്നിവയ്‌ക്കൊപ്പം – ജർമനിയും ഒന്നാം സ്ഥാനത്തെത്തി.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, ജർമ്മൻ ബുണ്ടെസ്റ്റാഗ്(Deutscher Bundestag) പുതിയ സ്വദേശിവൽക്കരണ നിയമം പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മുമ്പ് തടഞ്ഞുവച്ചിരിക്കാവുന്ന നിരവധി ആളുകൾക്ക് പാസ്‌പോർട്ട് ലഭിക്കാൻ വഴിയൊരുക്കും. ഭാവിയിൽ ജർമ്മനിയിൽ ഒന്നിലധികം പൗരത്വങ്ങൾ കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല, ജർമൻ പൗരത്വം നേടുന്നതിന് ആവശ്യമായ കാലയളവ് എട്ടിൽ നിന്ന് അഞ്ച് വർഷമായി കുറയും, അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ മൂന്നു വർഷത്തിനുള്ളിൽ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

ജർമ്മൻ പൗരത്വം വിജയകരമായി നേടിയാൽ, മറ്റേതൊരു ജർമ്മൻ പൗരനും ആസ്വദിക്കുന്ന എല്ലാ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ജർമൻ പാസ്പോര്ട്ട് കരസ്ഥമാക്കുന്നതിലൂടെ തുടർച്ചയായ വിസ അപ്‌ഡേറ്റുകൾക്കായി ഇമിഗ്രേഷൻ ഓഫീസിലേക്ക്(Ausländerbehörde) പോകേണ്ടതില്ല എന്നത് ഒരാശ്വാസമാണ്. എല്ലാ ജർമ്മൻ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നതിലൂടെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. ജർമൻ പൗരത്വം കൈവശമുള്ളവർക്ക്‌ യൂറോപ്പിൽ തുടർ പഠനം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാദമിക് ഫീസിൽ കുറവുണ്ടാകുന്നതായിരിക്കും. ജർമ്മൻ പാസ്പോര്ട്ട് കൈവശമുള്ളവർക്ക് കസ്റ്റംസ്/പാസ്‌പോർട്ട് പരിശോധനകളിലൂടെ വേഗത്തിൽ കടന്നുപോകാനും കഴിയും.

ജർമ്മൻ പൗരന്മാർക്ക് യാത്രയ്ക്ക് മുമ്പ് വിസയ്ക്ക് അപേക്ഷിക്കാതെ 194 രാജ്യങ്ങളിലേക്ക് പ്രവേശനം ഉണ്ട്.

List of Visa free access countries for German Passport holders
  1. Albania
  2. Andorra
  3. Angola
  4. Anguilla
  5. Antigua and Barbuda
  6. Argentina
  7. Armenia
  8. Aruba
  9. Austria
  10. Bahamas
  11. Barbados
  12. Belarus
  13. Belgium
  14. Belize
  15. Bermuda
  16. Bolivia
  17. Bonaire, St. Eustatius and Saba
  18. Bosnia and Herzegovina
  19. Botswana
  20. Brazil
  21. British Virgin Islands
  22. Brunei
  23. Bulgaria
  24. Cape Verde
  25. Cayman Islands
  26. Chile
  27. China
  28. Colombia
  29. Cook Islands
  30. Costa Rica
  31. Croatia
  32. Curacao
  33. Cyprus
  34. Czech Republic
  35. Denmark
  36. Dominica
  37. Dominican Republic
  38. Ecuador
  39. El Salvador
  40. Estonia
  41. Eswatini
  42. Falkland Islands
  43. Faroe Islands
  44. Fiji
  45. Finland
  46. France
  47. French Guiana
  48. French Polynesia
  49. French West Indies
  50. Gabon
  51. Gambia
  52. Georgia
  53. Gibraltar
  54. Greece
  55. Greenland
  56. Grenada
  57. Guatemala
  58. Guyana
  59. Haiti
  60. Honduras
  61. Hong Kong
  62. Hungary
  63. Iceland
  64. Ireland
  65. Israel
  66. Italy
  67. Jamaica
  68. Japan
  69. Kazakhstan
  70. Kiribati
  71. Kosovo
  72. Kyrgyzstan
  73. Latvia
  74. Lesotho
  75. Liechtenstein
  76. Lithuania
  77. Luxembourg
  78. Macao
  79. Malaysia
  80. Malta
  81. Marshall Islands
  82. Mauritius
  83. Mayotte
  84. Mexico
  85. Micronesia
  86. Moldova
  87. Monaco
  88. Mongolia
  89. Montenegro
  90. Montserrat
  91. Morocco
  92. Mozambique
  93. Namibia
  94. Netherlands
  95. New Caledonia
  96. Nicaragua
  97. North Macedonia
  98. Norway
  99. Palau
  100. Palestinian Territories
  101. Panama
  102. Paraguay
  103. Peru
  104. Philippines
  105. Poland
  106. Portugal
  107. Reunion
  108. Romania
  109. Saint Kitts and Nevis
  110. Saint Lucia
  111. Samoa
  112. San Marino
  113. Sao Tome and Principe
  114. Senegal
  115. Serbia
  116. Singapore
  117. Slovakia
  118. Slovenia
  119. Solomon Islands
  120. South Africa
  121. South Korea
  122. Spain
  123. St. Helena
  124. St. Maarten
  125. St. Pierre and Miquelon
  126. St. Vincent and the Grenadines
  127. Suriname
  128. Sweden
  129. Switzerland
  130. Taiwan
  131. Tajikistan
  132. Thailand
  133. Timor-Leste
  134. Tonga
  135. Trinidad and Tobago
  136. Tunisia
  137. Turkey
  138. Turks and Caicos Islands
  139. Tuvalu
  140. Ukraine
  141. United Arab Emirates
  142. United Kingdom
  143. Uruguay
  144. Uzbekistan
  145. Vanuatu
  146. Vatican City
  147. Venezuela
  148. Vietnam
  149. Wallis and Futuna
  150. Zambia
List of Visa on arrival countries for German Passport holders

What is a Visa on Arrival?

As the name suggests, a visa on arrival is exactly what it sounds like: a visa issued when you arrive in a nation. A German passport holder can securely enter to these countries without having to get a visa approved before arrival.

  1. Bahrain
  2. Bangladesh
  3. Burkina Faso
  4. Burundi
  5. Cambodia
  6. Comoros
  7. Egypt
  8. Ethiopia
  9. Ghana
  10. Guinea-Bissau
  11. Indonesia
  12. Iraq
  13. Jordan
  14. Kuwait
  15. Laos
  16. Lebanon
  17. Madagascar
  18. Malawi
  19. Maldives
  20. Mauritania
  21. Nepal
  22. Niue
  23. Oman
  24. Qatar
  25. Rwanda
  26. Saudi Arabia
  27. Seychelles
  28. Sierra Leone
  29. Somalia
  30. Tanzania
  31. Togo
  32. Zimbabwe
List of Electronic Travel Authorization (eTA) Countries for German Passport holders

What is an Electronic Travel Authorization(eTA)?

An Electronic Travel Authorization (eTA) is required for visa-exempt foreign nationals who travel to these countries by air. An eTA is connected electronically to a traveler’s passport. It is valid for up to five years, or until your passport expires, whichever comes first.

  1. American Samoa
  2. Australia
  3. Canada
  4. Guam
  5. New Zealand
  6. Norfolk Island
  7. Northern Mariana Islands
  8. Pakistan
  9. Puerto Rico
  10. Sri Lanka
  11. United States of America
  12. US Virgin Islands

List of countries to apply a visa online for German passport holders

A German passport holder must apply for a visa online before travelling to these countries.

  1. Azerbaijan
  2. Benin
  3. Bhutan
  4. Cameroon
  5. Congo (Dem. Rep.)
  6. Côte d’Ivoire (Ivory Coast)
  7. Djibouti
  8. Equatorial Guinea
  9. Guinea
  10. India
  11. Iran
  12. Kenya
  13. Myanmar
  14. Nigeria
  15. Papua New Guinea
  16. Russia
  17. South Sudan
  18. Uganda

Leave a Reply

Start typing and press Enter to search

error: Content is protected !!
×