നോട്ടിങ്ങാം St John Mission ന്‍റെ 2023-24 Catechism ഉത്ഘാടനം
Nottingham, UK: ഫാദര്‍ ജോബിയുടെ നേതൃത്വത്തില്‍ St John Mission 2023-24 Catechism ഉത്ഘാടനം നടത്തപ്പെടുകയുണ്ടായി.
കുട്ടികളുടെയും ടീച്ചര്‍മാരുടെയും മാതാപിതാക്കമാരുടെയും പ്രധിനിധികള്‍ ദീപം തെളിച്ചു.