ബര്‍മിങ്ങാം ബുള്‍സും നോട്ടിങ്ങാം റോയല്‍സും കബഡിയില്‍ ഏറ്റുമുട്ടുന്നു: കൈറ്റ് ആസാദി ഫെസ്റ്റിവല്‍ -2023
by Raju George (UK), 1 min read.
ഓഗസ്റ്റ് 13ന് ഏഷ്യൻ കമ്മ്യൂണിറ്റിയും നോട്ടിങ്ങാം കൗൺസിലുമായി സഹകരിച്ചു നടത്തുന്ന കൈറ്റ് ആസാദി 2023 ഫെസ്റ്റിവല്ലിലേക്ക് എല്ലാവരെയും ഹാർദവമായി ക്ഷണിച്ചു കൊള്ളുന്നു.
ഏഷ്യയിലെ പ്രധാന കായിക മത്സരങ്ങളിൽ ഒന്നായ കബഡിയും ഇതോടൊപ്പം തന്നെ നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു.
ഇംഗ്ലണ്ടിലെ പ്രമുഖ ടീമുകളിൽ ഒന്നായ ബർമിങ്ങാം ബുൾസും നോട്ടീങാമിന്‍റെ സ്വന്തം മലയാളി ടീമായ നോട്ടിങ്ങാം റോയൽസും തമ്മിലാണ് മാറ്റുരക്കുന്നത്.
എല്ലാ നല്ലവരായ നാട്ടുകാരെയും മത്സരത്തിന്‍റെ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
നോട്ടിങ്ങാം വുലാട്ടൻ പാർക്കിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
August 13 ഞായര്‍ -11:00 – 18:00 വരെ.
പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Nottingham Royals Kabaddi Club UK
+447588501409
+447760956801
+447469679802
If you enjoyed this, share it with your friends and colleagues!