ജർമ്മനിയിൽ നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞു വരുന്നു
Fewer newborns in Germany
2022 ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണം 2021 നെ അപേക്ഷിച്ച് ഗണ്യമായി കുറവാണ്.
കഴിഞ്ഞ വർഷം ഏകദേശം 738,800 കുട്ടികളാണ് ജർമ്മനിയിൽ ജനിച്ചത്. 7.1 % നവജാത ശിശുക്കളുടെ കുറവ് ആണ് 2021 നെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വീസ്ബാഡനിൽ അറിയിച്ചതാണിത്.
Hamburg അതുപോലെ Berlin എന്നിവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നവജാത ശിശുക്കളുടെ എണ്ണം ഗണ്യമായി കുറയുകയാണ് ജര്‍മ്മനിയില്‍.
ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് share ചെയ്യുക.
Thanks
MallusAbroad Team